Surprise Me!

Roger Federer Stands Tallest As All As Wimbledon's History Man | Oneindia Malayalam

2017-07-17 0 Dailymotion

Roger Federer cemented his reputation as the greatest player to grace This sport by lifting a record eighth Wimbledon title with a one-sided victory over Marin Cilic, whose thin hopes of an upset were popped by a blister that troubled his movement and tormented his mind. <br /> <br />സെന്റര്‍ കോര്‍ട്ടിലെ പുല്‍ത്തകിടിയില്‍ ചരിത്രം കുറിച്ച് സ്വിസ് മാന്ത്രികന്‍ റോജര്‍ ഫെഡറര്‍. പുരുഷവിഭാഗം ഫൈനലില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് ഫെഡറര്‍ സ്വന്തമാക്കിയത് തന്റെ എട്ടാമത്തെ വിംബിള്‍ഡണ്‍ കിരിടമാണ്. സ്‌കോര്‍ 6-3, 6-1, 6-4. <br />ഇതോടെ ഓപ്പണ്‍, അമച്ച്വര്‍ കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുന്ന താരമായിരിക്കുകയാണ് ഫെഡറര്‍. വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും 35 വയസ്സുള്ള ഫെഡരര്‍ സ്വന്തമാക്കി.

Buy Now on CodeCanyon